ഈ വർഷത്തെ ഭൗതിക ശാസ്ത്ര നൊബേൽ സമ്മാനം തമോഗർത്തങ്ങളെ കുറിച്ചുള്ള കണ്ടെത്തലിന്, പുരസ്കാരം മൂന്നു പേർ പങ്കിട്ടു
സ്‌റ്റോക്ക്‌ഹോം: 2020 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റോജര്‍ പെന്റോസിന് പുരസ്‌കാരം.റെയന്‍ഹാര്‍ഡ് ഗെന്‍സല്‍,ആന്‍ഡ്രിയ ഗെസ് എന്നിവര്‍ക്കും പുരസ്‌ക്കാരം. സ്റ്റോക്ക്‌ഹോമിലെ കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് ഭൗതിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. പുരസ്‌കാര തുകയുടെ ഒരു പകുതി …
ഈ വർഷത്തെ ഭൗതിക ശാസ്ത്ര നൊബേൽ സമ്മാനം തമോഗർത്തങ്ങളെ കുറിച്ചുള്ള കണ്ടെത്തലിന്, പുരസ്കാരം മൂന്നു പേർ പങ്കിട്ടു Read More