ട്രെയിൻ യാത്രക്കാരനില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ ലാപ്ടോപ്പ് കവർന്ന പ്രതി പോലീസ് കസ്റ്റഡിയിൽ

കൊച്ചി: തിരുവനന്തപുരം-മുംബയ് സ്പെഷ്യല്‍ ട്രെയിനിന്റെ പിന്നിലെ ജനറല്‍ കോച്ചില്‍ ഉറങ്ങിക്കിടന്ന മലപ്പുറം സ്വദേശിയായ ഐ.ടി പ്രൊഫഷണലിന്റെ ആപ്പിള്‍ കമ്പനിയുടെ ലാപ്ടോപ്പ് അടങ്ങുന്ന ബാ​ഗ് ഒക്ടോബർ 23ന് പുലർച്ചെ മോഷണം പേയിരുന്നു. ട്രെയിനില്‍ നിന്ന് ബാഗുമായി എറണാകുളം നോർത്ത് സ്റ്റേഷനില്‍ പ്രതി ഇറങ്ങുന്നതും …

ട്രെയിൻ യാത്രക്കാരനില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ ലാപ്ടോപ്പ് കവർന്ന പ്രതി പോലീസ് കസ്റ്റഡിയിൽ Read More

ബെംഗളൂരുവില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ മൂന്നം​ഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

ബെംഗളൂരു | ബെംഗളൂരുവില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കൊല്‍ക്കത്ത സ്വദേശിയായ യുവതിയെയാണ് മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. കവര്‍ച്ചക്കെത്തിയ അഞ്ചംഗ സംഘത്തില്‍ പെട്ടവരാണ് യുവതിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. അക്രമത്തിന് കൂട്ടുനിന്നവരാണ് പിടിയിലായത്. യുവതിയില്‍ നിന്ന് …

ബെംഗളൂരുവില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ മൂന്നം​ഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി Read More

പൊലീസ് ചമഞ്ഞ്, ട്രെയിൻ യാത്രക്കാരില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍

പാലക്കാട്: ട്രെയിൻ യാത്രക്കാരില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കണ്ണൂ൪ പാസഞ്ച൪ ട്രെയിനിൽ യാത്ര ചെയ്തിരുന്ന പട്ടാമ്പി സ്വദേശികളായ വ്യാപാരികളിൽ നിന്നാണ് പണം തട്ടിയത്. വ്യാപാര ആവശ്യങ്ങള്‍ക്കായി സ്വർണം വിറ്റ് കോയമ്പത്തൂരിൽ നിന്ന മടങ്ങും വഴി . …

പൊലീസ് ചമഞ്ഞ്, ട്രെയിൻ യാത്രക്കാരില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍ Read More