
റിപ്പോര്‍ട്ട്
നെടുമ്പാശേരി എയർപോർട്ടിൽ റാപ്പിഡ് ആർ ടി പി സി ആർ ടെസ്റ്റിന് അമിത ചാർജ് ഈടാക്കുന്നതായി ആക്ഷേപം; നടപടി സ്വീകരിക്കുമെന്ന് പരാതിക്കാരന് പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നും മറുപടി
By ന്യൂസ് ഡെസ്ക്
•
February 3, 2022
കൊച്ചി: നെടുമ്പാശേരി എയർപോർട്ടിൽ റാപ്പിഡ് ആർ ടി പി സി ആർ ടെസ്റ്റിന് അമിത ചാർജ് ഈടാക്കുന്നതായി ആക്ഷേപം. കരിപ്പൂർ എയർപോർടിൽ ഒരു ടെസ്റ്റിന് 1380 രൂപയുള്ളപ്പോൾ നെടുമ്പാശേരിയിൽ 2490 രൂപയാണ് ഈടാക്കുന്നത്. ഇതുമായി...
Read full story

