ശോഭ സുരേന്ദ്രനോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് കെ സുരേന്ദ്രൻ, കഴക്കൂട്ടത്ത് ശോഭ ജയിക്കുമെന്നും കെ സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് കെ സുരേന്ദ്രൻ. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകള്‍ക്കിടയിലാണ് കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ റോഡ് ഷോ നയിച്ചത്. 31/03/21ബുധനാഴ്ചയായിരുന്നു റോഡ് ഷോ. കഴക്കൂട്ടത്ത് യാതൊരു ഭിന്നതയുമില്ലെന്നും …

ശോഭ സുരേന്ദ്രനോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് കെ സുരേന്ദ്രൻ, കഴക്കൂട്ടത്ത് ശോഭ ജയിക്കുമെന്നും കെ സുരേന്ദ്രൻ Read More

റോഡ് ഷോയ്ക്കിടെ ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയ വാഹനം തല്ലി തകര്‍ത്ത സംഭവം, രണ്ട് ബിജെപി പ്രവര്‍ത്തകർ അറസ്റ്റിൽ

പയ്യന്നൂർ: എന്‍ഡിഎയുടെ റോഡ് ഷോയ്ക്കിടെ ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയ വാഹനം തല്ലി തകര്‍ത്ത സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കണ്ണപുരം സ്വദേശി ശ്രീരണ്‍ ദീപ്(36), പാപ്പിനിശ്ശേരിയിലെ ദീപക് (28) എന്നിവരെയാണ് 31/03/21ബുധനാഴ്ച പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. …

റോഡ് ഷോയ്ക്കിടെ ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയ വാഹനം തല്ലി തകര്‍ത്ത സംഭവം, രണ്ട് ബിജെപി പ്രവര്‍ത്തകർ അറസ്റ്റിൽ Read More