ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രപാതയില്‍ ഉരുള്‍പൊട്ടല്‍; 5 മരണം , 14 പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചതായി വിവരം. റിയാസി ജില്ലയില്‍ ത്രികുട പര്‍വതത്തിന് മുകളിലാണ് വൈഷ്ണോ ദേവി ക്ഷേത്രം. ഇങ്ങോട്ടേക്കുള്ള പാതയിലാണ്, തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് 26 ചൊവ്വാഴ്ച ഉച്ചയോടെ …
ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രപാതയില്‍ ഉരുള്‍പൊട്ടല്‍; 5 മരണം , 14 പേര്‍ക്ക് പരിക്ക് Read More