നെടുമ്പാശ്ശേരി ദേശീയപാതയിൽ കുഴിയിൽ വീണുണ്ടായ അപകടം; കരാർ കമ്പനിക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി : നെടുമ്പാശ്ശേരി ദേശീയപാതയില്‍ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ ദേശീയപാത കരാര്‍ കമ്പനി ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെതിരെ കേസെടുത്ത് പൊലീസ്. ഹാഷിമിന്റെ മരണത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റോഡ് അറ്റകുറ്റപണിയ്ക്കായി കമ്പനിയ്ക്ക് 18 വര്‍ഷത്തെ കരാറാണുള്ളത്. എന്നാല്‍ …

നെടുമ്പാശ്ശേരി ദേശീയപാതയിൽ കുഴിയിൽ വീണുണ്ടായ അപകടം; കരാർ കമ്പനിക്കെതിരെ കേസെടുത്ത് പോലീസ് Read More

സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം ; ചികിൽസയിലായിരുന്ന പോലീസുകാരി മരിച്ചു

പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പോലീസുകാരി മരിച്ചു. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെ സിപിഒ സിൻസി. പി അസീസ് ആണ് (35) മരിച്ചത്. 2022 ജൂലൈ 11ന് കിടങ്ങന്നൂരിന് സമീപത്ത് വച്ച് സിൻസി ഓടിച്ചിരുന്ന സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വൈകുന്നേരം …

സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം ; ചികിൽസയിലായിരുന്ന പോലീസുകാരി മരിച്ചു Read More

സംസ്ഥാനത്ത് വ്യത്യസ്ത വാഹനപടങ്ങളിലായി മൂന്നുപേർ മരിച്ചു

കണ്ണൂർ / തൃശ്ശൂർ: വ്യത്യസ്ത വാഹന അപകടങ്ങളിലായി കണ്ണൂരിൽ രണ്ടുപേരും, തൃശ്ശൂരിൽ ഒരാളും മരിച്ചു. കണ്ണൂരിൽ പള്ളിക്കുളം മണ്ഡപത്തിനു സമീപം വാഹനാപകടത്തിൽ സ്വകാര്യ എഫ് എം റേഡിയോ ടെക്നീഷ്യനാണ് മരിച്ചത്. ചിറക്കൽ കാഞ്ഞിരത്തറയിലെ എടക്കാട് ശശിയുടെ മകൻ അഭിജിത്താണ് മരിച്ചത്. 29/06/22 …

സംസ്ഥാനത്ത് വ്യത്യസ്ത വാഹനപടങ്ങളിലായി മൂന്നുപേർ മരിച്ചു Read More

റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക്‌ 5,000രൂപ പാരിതോഷികം

തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രികളിലെത്തിക്കുന്നവര്‍ക്ക 5000 രൂപ പാരിതോഷികം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്തും നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിജയം കണ്ടതിനെ തുടര്‍ന്നാണ്‌ സംസ്ഥാനത്തും പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുന്നത്‌. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക ,നൂലാമാലകളില്‍ നിന്ന്‌ …

റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക്‌ 5,000രൂപ പാരിതോഷികം Read More

പത്തനംതിട്ട: നാട് അടച്ചിട്ടപ്പോള്‍ കേസുകള്‍ കുറഞ്ഞു

പത്തനംതിട്ട: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നാട് അടച്ചിടപ്പെട്ടപ്പോള്‍ ഗൗരവ സ്വഭാവമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായതായി പോലീസ് കണക്കുകള്‍. കൊലപാതകം, വധശ്രമം, കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ എന്നീ കുറ്റകൃത്യങ്ങളില്‍ ഇക്കാലയളവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. …

പത്തനംതിട്ട: നാട് അടച്ചിട്ടപ്പോള്‍ കേസുകള്‍ കുറഞ്ഞു Read More

കേന്ദ്രആയുഷ് മന്ത്രിയും കുടുംബവും വാഹനപകടത്തില്‍പെട്ടു മന്ത്രിയുടെ ഭാര്യ മരിച്ചു

കര്‍ണ്ണാടക: കേന്ദ്രആയുഷ് സഹമന്ത്രി ശ്രീപദ്‌വൈ നായികും കുടുംബവും ദക്ഷിണ കന്നടയില്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ കേന്ദ്ര മന്ത്രിയുടെ ഭാര്യ മരിച്ചു. മന്ത്രിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോകര്‍ണ്ണത്തേക്കുളള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു.അംഗോളയില്‍ വച്ചായിരുന്നു അപകടം. മന്ത്രിയുടെ പിഎ …

കേന്ദ്രആയുഷ് മന്ത്രിയും കുടുംബവും വാഹനപകടത്തില്‍പെട്ടു മന്ത്രിയുടെ ഭാര്യ മരിച്ചു Read More

ഒമാനില്‍ വാഹനാപകടം, മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ്(28) ആണ് മരിച്ചത്. ഒരു ബംഗ്ലാദേശ് സ്വദേശിയും അപകടത്തില്‍ മരിച്ചു.നാലു വര്‍ഷമായി സലാലയിലുള്ള മുഹമ്മദ് ഷാനിഫ് മിര്‍ബാത്തില്‍ ഫുഡ്സ്റ്റഫ് കട …

ഒമാനില്‍ വാഹനാപകടം, മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു Read More

വാഹനാപകടങ്ങളില്‍ 14 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

ഡല്‍ഹി: രാജ്യത്ത് രണ്ടിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളില്‍ 14 ഇതരസംസ്ഥാന അതിഥി തൊഴിലാളികള്‍ മരിച്ചു. മധ്യപ്രദേശിലെ ഗുണയിലും യുപിയിലെ മുസഫര്‍നഗറിലുമാണ് അപകടങ്ങളുണ്ടായത്. മധ്യപ്രദേശില്‍ അതിഥി തൊഴിലാളികളെ കൊണ്ടുപോയ ട്രക്കില്‍ ബസിടിച്ച് എട്ടുപേരാണ് മരിച്ചത്. മുസഫര്‍നഗറില്‍ അതിഥി തൊഴിലാളികളുടെ മേല്‍ ബസ് പാഞ്ഞുകയറി ആറുപേരും …

വാഹനാപകടങ്ങളില്‍ 14 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു Read More