കാ​റി​നു തീ​പി​ടി​ച്ചു; ഒ​രാ​ൾ​ വെന്തുമരിച്ചു

പാ​ല​ക്കാ​ട്: കാ​റി​നു തീ​പി​ടി​ച്ച് ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ഡിസംബർ 18 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മു​ണ്ടൂ​ർ വേ​ലി​ക്കാ​ട് റോ​ഡി​ലാണ് സംഭവം. . മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. ഈ ​കാ​റിൽ വ​ന്ന​യാ​ൾ സ​മീ​പ​ത്തു​ള്ള പ​മ്പി​ൽ നി​ന്ന് പെ​ട്രോ​ൾ വാ​ങ്ങി​യെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. നാ‌​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ …

കാ​റി​നു തീ​പി​ടി​ച്ചു; ഒ​രാ​ൾ​ വെന്തുമരിച്ചു Read More

റോ​ഡി​ന് ന​ടു​വി​ലെ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത് കെ​എ​സ്ഇ​ബി

. തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത് കെ​എ​സ്ഇ​ബി. ന​ന്ദി​യോ​ട് -മു​തു​വി​ള റോ​ഡി​ലാ​യി​രു​ന്നു ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ റോ​ഡി​ന് ന​ടു​വി​ലെ വി​വാ​ദ​മാ​യ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ‌. പോ​സ്റ്റ് വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ പോ​സ്റ്റ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് കെ​എ​സ്ഇ​ബി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് …

റോ​ഡി​ന് ന​ടു​വി​ലെ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത് കെ​എ​സ്ഇ​ബി Read More

ജര്‍മനിയില്‍ 57 കാരിയായ മേയർക്കുനേരെ ആക്രമണം

  ബെര്‍ലിന്‍: പശ്ചിമ ജര്‍മ്മനിയിലെ ഹെര്‍ഡെക്കെയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേയറെ കുത്തിപ്പരിക്കേല്‍പ്പിച്ച് അക്രമികള്‍. 57-കാരിയായ ഐറിസ് സ്റ്റാള്‍സരാണ് സ്വന്തം വസതിക്ക് സമീപം ആക്രമണത്തിന് ഇരയായത്. തെരുവില്‍ നടക്കുമ്പോള്‍ പെട്ടെന്ന് ഒരു സംഘം യുവാക്കള്‍ ഇവര്‍ക്കരികിലെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.ഒക്ടോബർ 7 ചൊവ്വാഴ്ച …

ജര്‍മനിയില്‍ 57 കാരിയായ മേയർക്കുനേരെ ആക്രമണം Read More

പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം : പ്രതി അറസ്റ്റിൽ

  കോഴിക്കോട്: നടക്കാവിൽ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. നടക്കാവ് സ്വദേശി ശശിധരൻ ഷേണായിയാണ് അറസ്റ്റിലായത്. സെപ്തംബർ 28 ഞായറാഴ്ചയാണ് പെൺകുട്ടിക്ക് നേരെ റോഡിൽ വെച്ച് അതിക്രമം ഉണ്ടായത്. പെൺകുട്ടിയും ഇയാളും റോഡിലൂടെ നടന്നുപോകുന്ന സമയത്ത് ഇയാൾ ലൈംഗികോദ്ദശ്യത്തോടെ …

പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം : പ്രതി അറസ്റ്റിൽ Read More

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

കൊല്ലം| കൊല്ലം അഞ്ചല്‍ കൊച്ചുകുരുവിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ കരവാളൂര്‍ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് മരണപ്പെട്ടു. .സെപ്തംബർ 23 രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. അഞ്ചല്‍ -പുനലൂര്‍ റോഡില്‍ വെച്ചാണ ്സംഭവം. . ഒരാൾ ഗുരുതര പരുക്കുകളോടെ …

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. Read More

അതിഥി തൊഴിലാളി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

  മുക്കം: കോഴിക്കോട് മുക്കത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം. മുക്കം തൃക്കുടമണ്ണ ക്ഷേത്രറോഡിലെ പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള ക്വാട്ടേഴ്‌സിലാണ് മൃതദേഹം കണ്ടത്. മുക്കം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചുവരുന്നു.

അതിഥി തൊഴിലാളി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ Read More

പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന വാഹനങ്ങള്‍ക്ക് നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി | വാഹന നികുതി സംബന്ധിച്ച് സുപ്രധാന വിധിയുമായി സുപ്രീം കോടതി. പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന വാഹനങ്ങള്‍ക്ക് നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. റോഡ്, ഹൈവേ തുടങ്ങിയ പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനു പണം നല്‍കുകയെന്നാണ് മോട്ടോര്‍ വാഹന നികുതി ചുമത്തുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് …

പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന വാഹനങ്ങള്‍ക്ക് നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി Read More

ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രപാതയില്‍ ഉരുള്‍പൊട്ടല്‍; 5 മരണം , 14 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചതായി വിവരം. റിയാസി ജില്ലയില്‍ ത്രികുട പര്‍വതത്തിന് മുകളിലാണ് വൈഷ്‌ണോ ദേവി ക്ഷേത്രം. ഇങ്ങോട്ടേക്കുള്ള പാതയിലാണ്, തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് ഓ​ഗസ്റ്റ് 26 ചൊവ്വാഴ്ച ഉച്ചയോടെ …

ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രപാതയില്‍ ഉരുള്‍പൊട്ടല്‍; 5 മരണം , 14 പേര്‍ക്ക് പരിക്ക് Read More

പത്തനംതിട്ട വഞ്ചിപ്പടിയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

പത്തനംതിട്ട | കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കുമ്പഴ പാലമറൂര്‍ പുലിപ്പാറ കുഴിയില്‍ വീട്ടില്‍ ഏബ്രഹാം (72) ആണ് മരിച്ചത്. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ മല്ലശേരിക്ക് സമീപം വഞ്ചിപ്പടിയില്‍ ഓ​ഗസ്റ്റ് 2 ശനിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

പത്തനംതിട്ട വഞ്ചിപ്പടിയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു Read More

കര്‍ണാടകയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാണാതായ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

ബെംഗളൂരു | കര്‍ണാടകയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാണാതായ 13കാരന്റെ മൃതദേഹം ബെംഗളൂരുവിലെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ക്രൈസ്റ്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ എ നിശ്ചിത് ആണ് കൊല്ലപ്പെട്ടത്. 2025 ജൂലൈ 30 ബുധനാഴ്ച …

കര്‍ണാടകയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാണാതായ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി Read More