അടുത്ത നൂറു വർഷം ഭൂമിയ്ക്ക് ‘അപ്പോഫിസി’നെ ഭയക്കേണ്ടതില്ലെന്ന് നാസ
വാഷിംഗ്ടൺ: ഏറെ ആശങ്കയോടെ ശാസ്ത്രലോകം നിരീക്ഷിച്ചിരുന്ന ഛിന്നഗ്രഹമായ അപ്പോഫിസിനെ അടുത്ത നൂറ് വർഷത്തേക്ക് ഭൂമിക്ക് ഭയക്കേണ്ടതില്ലെന്ന് നാസ. 2068 ൽ ഇത് ഭൂമിയെ ഒന്ന് ചെറുതായി ഭയപ്പെടുത്തി കടന്നു പോകും എങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് നാസയിലെ ഗവേഷകർ വ്യക്തമാക്കുന്നു. പുതിയ ദൂരദർശിനി നിരീക്ഷണങ്ങൾ …
അടുത്ത നൂറു വർഷം ഭൂമിയ്ക്ക് ‘അപ്പോഫിസി’നെ ഭയക്കേണ്ടതില്ലെന്ന് നാസ Read More