ബജറ്റ് ആവേശം: തുടര്‍ച്ചയായ രണ്ടാം ദിനവും വിപണികള്‍ ഉയര്‍ച്ചയില്‍
മുംബൈ: ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനങ്ങളുടെ ആവേശത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും കുതിപ്പു തുടര്‍ന്നു സൂചികകള്‍. ഇന്നലെ സൂചികകള്‍ 2,000 പോയിന്റോളം ഉയര്‍ന്നു. നിക്ഷേപസമൂഹം ബജറ്റിനെ സ്വീകരച്ചെന്ന പ്രാഥമിക സൂചനയാണ് വിപണി നല്‍കി കൊണ്ടിരിക്കുന്നത്. സെന്‍സെക്സ് 1,197 പോയിന്റ് ഉയര്‍ന്ന് 49,798 …
ബജറ്റ് ആവേശം: തുടര്‍ച്ചയായ രണ്ടാം ദിനവും വിപണികള്‍ ഉയര്‍ച്ചയില്‍ Read More