ആര്‍ബിഐ ധനനയം: നേട്ടത്തില്‍ വിപണി

മുംബൈ: ധനനയത്തില്‍ ആര്‍.ബി.ഐ. നിരക്കുകള്‍ നിലനിര്‍ത്തിാന്‍ തീരുമാനിച്ചതോടെ ശക്തിയാര്‍ജിച്ച് ഓഹിരി വിപണി.സെന്‍സെക്സ് 460.37 പോയിന്റ് നേട്ടത്തില്‍ 49,661.76ലും നിഫ്റ്റി 135.50 പോയിന്റ് ഉയര്‍ന്ന് 14,819ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇയിലെ 1,842 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,072 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, വിപ്രോ, …

ആര്‍ബിഐ ധനനയം: നേട്ടത്തില്‍ വിപണി Read More