റിപ്പോര്‍ട്ട്

ആര്‍ബിഐ ധനനയം: നേട്ടത്തില്‍ വിപണി

By ന്യൂസ് ഡെസ്ക് April 8, 2021
മുംബൈ: ധനനയത്തില്‍ ആര്‍.ബി.ഐ. നിരക്കുകള്‍ നിലനിര്‍ത്തിാന്‍ തീരുമാനിച്ചതോടെ ശക്തിയാര്‍ജിച്ച് ഓഹിരി വിപണി.സെന്‍സെക്സ് 460.37 പോയിന്റ് നേട്ടത്തില്‍ 49,661.76ലും നിഫ്റ്റി 135.50 പോയിന്റ് ഉയര്‍ന്ന് 14,819ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇയിലെ 1,842 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും...
Read full story