തൃശൂര്‍ കുന്നംകുളം നഗര വികസനവും റിങ് റോഡും പദ്ധതിയ്ക്ക് കിഫ്ബി ബോര്‍ഡ് അംഗീകാരം

153.63 കോടി പദ്ധതി അടങ്കല്‍ തൃശൂര്‍: നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരവും കുന്നംകുളത്തെ നഗര വികസനത്തിന് ആക്കം കൂട്ടുന്നതുമായ രണ്ട് സുപ്രധാന പദ്ധതികള്‍ക്ക് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡിന്റെ അന്തിമ അനുമതിയായതായി സ്ഥലം എം.എല്‍.എ. കൂടിയായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ …

തൃശൂര്‍ കുന്നംകുളം നഗര വികസനവും റിങ് റോഡും പദ്ധതിയ്ക്ക് കിഫ്ബി ബോര്‍ഡ് അംഗീകാരം Read More