
റിപ്പോര്‍ട്ട്
കാസർകോട്: ഉറവിട മാലിന്യ സംസ്കരണത്തിലൂടെ കാഞ്ഞങ്ങാടിനെ സമ്പൂര്‍ണ ശുചിത്വ നഗരമാക്കാനൊരുങ്ങി നഗരസഭ
By ന്യൂസ് ഡെസ്ക്
•
February 18, 2022
കാസർകോട്: സമ്പൂര്‍ണ ശുചിത്വ നഗരമാകാനൊരുങ്ങുകയാണ് കാഞ്ഞങ്ങാട് നഗരസഭ. ഒരു വര്‍ഷത്തിനകം സമ്പൂര്‍ണ ശുചിത്വ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കും. നഗരസഭയിലെ മുഴുവന്‍ വീടുകളിലും മാലിന്യം സംസ്‌ക്കരിക്കുന്നതിനുള്ള...
Read full story

