കുണ്ടറയില്‍ കാറില്‍ പൂട്ടിയിട്ട നിലയില്‍ കണ്ട രണ്ടുവയസുകാരനെ നാട്ടുകാര്‍ രക്ഷപെടുത്തി

കുണ്ടറ: രണ്ടുവയസുളള കുട്ടിയെ പിതാവ് കാറിനുളളില്‍ പൂട്ടിയിട്ട് പുറത്തുപോയി. വെയിലേറ്റ് പ്രാണവായു കിട്ടാതെ അവശനായ കുട്ടിയെ നാട്ടുകാര്‍ ഗ്ലാസ് തകര്‍ത്ത് പുറത്തെടുത്തു. കുണ്ടറ ആശുപത്രി മുക്കില്‍ 2021 ഏപ്രില്‍ 9ന് വെളളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പിതാവ് കുണ്ടറ ചെറുമൂട് …

കുണ്ടറയില്‍ കാറില്‍ പൂട്ടിയിട്ട നിലയില്‍ കണ്ട രണ്ടുവയസുകാരനെ നാട്ടുകാര്‍ രക്ഷപെടുത്തി Read More

ഗ്യാസ് സിലിണ്ടര്‍ കയറ്റി വരികയായിരുന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി

കൊട്ടിയം: പാലത്തറ ജങ്ഷനിൽ ബൈപാസില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി വരികയായിരുന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി.ലോറി ഡ്രൈവര്‍ നെടുമ്പാശ്ശേരി സ്വദേശി റിജോ (37) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.റോഡില്‍ വഴിയാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. 11-12-2020 വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. …

ഗ്യാസ് സിലിണ്ടര്‍ കയറ്റി വരികയായിരുന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി Read More

പ്രണയവിവാഹത്തിന്റെ പേരില്‍ ബന്ധുക്കള്‍ തമ്മില്‍ സംഘട്ടനം; വരന്റെ സഹോദരനെ കടയില്‍ കയറി മര്‍ദിച്ചു

തിരുവനന്തപുരം: പ്രണയവിവാഹത്തിന്റെ പേരില്‍ ബന്ധുക്കള്‍ തമ്മില്‍ സംഘട്ടനം. പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ വരന്റെ ജ്യേഷ്ഠനെ കടയില്‍കയറി മര്‍ദിച്ചു. ബുധനാഴ്ചയാണ് സംഭവം. വട്ടപ്പാറില്‍ ഫര്‍ണിച്ചര്‍ മാര്‍ട്ട് നടത്തുന്ന റിജുവിനാണ് മര്‍ദനമേറ്റത്. പട്ടികയും മരക്കഷണങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഈ മാസം 14നായിരുന്നു റിജുവിന്റെ അനുജന്‍ റിജോയുമായി …

പ്രണയവിവാഹത്തിന്റെ പേരില്‍ ബന്ധുക്കള്‍ തമ്മില്‍ സംഘട്ടനം; വരന്റെ സഹോദരനെ കടയില്‍ കയറി മര്‍ദിച്ചു Read More