
റിപ്പോര്‍ട്ട്
ഓപ്പറേഷന് സിന്ദൂറിനെതിരേ പോസ്റ്റ്: നാഗ്പുരിൽ അറസ്റ്റിലായ റിജാസിന്റെ കൊച്ചിയിലെ വീട്ടിൽ ഭീകരവിരുദ്ധ സേനയുടെ പരിശോധന
By ന്യൂസ് ഡെസ്ക്
•
May 12, 2025
കൊച്ചി: ഓപ്പറേഷന് സിന്ദൂറിനെതിരേ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതിന് നാഗ്പുരിൽ അറസ്റ്റിലായ മലയാളി യാവാവ് റിജാസിസിന്റെ കൊച്ചിയിലെ വീട്ടിൽ ഭീകരവിരുദ്ധ സേനയുടെ (എടിഎസ്) പരിശോധന. എളമക്കര കീർത്തിനഗറിലെ വീട്ടിലാണ് മഹാരാഷ്ട്ര എടിഎസിനൊപ്പം നാഗ്പൂർ പോലീസും ഐബി...
Read full story


