എറണാകുളം: ജില്ലാ സപ്ലൈഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി
എറണാകുളം: കോതമംഗലം താലൂക്കിലെ റേഷന്‍കടകള്‍ വഴി ഗുണനിലവാരമില്ലാത്ത കുത്തരി വിതരണം ചെയ്യുന്നതായി വാര്‍ത്ത പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കിടയാക്കിയ റേഷന്‍ കടയിലും പരിസരപ്രദേശങ്ങളിലെ വീടുകളിലും ജില്ലാ സപ്ലൈഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. റേഷന്‍കടകളിലോ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്തിട്ടുള്ള റേഷനരിയിലോ മോശമായ അരി …
എറണാകുളം: ജില്ലാ സപ്ലൈഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി Read More