ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് എറണാകുളം: കോതമംഗലം താലൂക്കിലെ റേഷന്‍കടകള്‍ വഴി ഗുണനിലവാരമില്ലാത്ത കുത്തരി വിതരണം ചെയ്യുന്നതായി വാര്‍ത്ത പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കിടയാക്കിയ റേഷന്‍ കടയിലും പരിസരപ്രദേശങ്ങളിലെ വീടുകളിലും ജില്ലാ സപ്ലൈഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. റേഷന്‍കടകളിലോ കാര്‍ഡ് ഉടമകള്‍ക്ക്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോഴിക്കോട്: വടക്കന്‍ കേരളത്തിലെ റെഡ് സോണ്‍ ജില്ലകളില്‍ മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്ന, പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളില്‍ 70 ശതമാനത്തിലധികം സൗജന്യ അരി കൈപ്പറ്റിയതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. മഞ്ഞ കാര്‍ഡ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പാലക്കാട്: പാലക്കാടിനു പ്രിയമുള്ള ഇനം അരി തന്നെ വിതരണം ചെയ്തു കൊണ്ട് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. ഗ്രേഡ് എ വിഭാഗത്തിലുള്ള മികച്ച ഇനം പുഴുക്കലരി മാത്രമാണ് പ്രധാന്‍ മന്ത്രി ഗരീബ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ