പെരുമ്പാവൂർ: പെരുമ്പാവൂരിലെ വിവിധ മേഖലകളില്‍ രണ്ടു വർഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന മേഘാലയയിലെ മോഷ്ടാവിനെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി മേഘാലയ പൊലീസിന് കൈമാറി.ആസാം ദിബ്രുഗ സ്വദേശി രഞ്ജൻ ബോറോ ഗെയിനിനെയാണ് (28) പിടികൂടിയത്....
Read full story