ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ചയുണ്ടായ സ്ഫോടനം ചാവേർ ആക്രമണമല്ലെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ

ന്യൂഡൽഹി |.ഡൽഹി സ്ഫോടനം ചാവേറാക്രമണമല്ലെന്ന് വെളിപ്പെടുത്തി ഇന്റലിജൻസ് വൃത്തങ്ങൾ . പ്രതികൾ പരിഭ്രാന്തരായി സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതിനിടെ സംഭവിച്ച പിഴവായിരിക്കാം കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി ഉന്നത ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. ഐ …

ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ചയുണ്ടായ സ്ഫോടനം ചാവേർ ആക്രമണമല്ലെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ Read More

യുക്രെയ്നിൽ റഷ്യൻ സൈന്യത്തിന്റെ കനത്ത ആക്രമണം : ആക്രമണത്തെ ചെറുത്തുതോല്‍പ്പിച്ചതായി യുക്രെയ്ൻ സൈന്യം

കീവ്: കിഴക്കൻ യുക്രെയ്നിലെ ഡോബ്രോപ്പിലിയയ്ക്ക് സമീപം കവചിത വാഹനങ്ങളുമായി എത്തിയ റഷ്യൻ സൈന്യം കനത്ത ആക്രമണം നടത്തി.എന്നാല്‍ റഷ്യയുടെ ആക്രമണത്തെ ചെറുത്തുതോല്‍പ്പിച്ചതായി യുക്രെയ്ൻ സൈന്യം അറിയിച്ചു. റഷ്യയുടെ ഒമ്പത് കവചിത വാഹനങ്ങള്‍ നശിപ്പിച്ചതായി യുക്രെയ്ൻ സൈന്യം വ്യക്തമാക്കി. റഷ്യൻ സേന പിടിച്ചെടുത്ത …

യുക്രെയ്നിൽ റഷ്യൻ സൈന്യത്തിന്റെ കനത്ത ആക്രമണം : ആക്രമണത്തെ ചെറുത്തുതോല്‍പ്പിച്ചതായി യുക്രെയ്ൻ സൈന്യം Read More

നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം.രാജ്യത്തെ യുവജനങ്ങളോട് …

നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു Read More