ഇന്ത്യന്‍ വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തൽ നിഷേധിച്ച് പാക് മന്ത്രി
ലാഹോര്‍: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്. പാകിസ്താന്റെ ഒരൊറ്റ വിമാനംപോലും ഇന്ത്യന്‍സേനകള്‍ തകര്‍ത്തിട്ടില്ല. കഴിഞ്ഞ മൂന്നുമാസമായി ഇത്തരം അവകാശവാദങ്ങളൊന്നും ആരും ഉന്നയിച്ചിട്ടില്ല. ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം …
ഇന്ത്യന്‍ വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തൽ നിഷേധിച്ച് പാക് മന്ത്രി Read More