
വുഹാനില്‍ നിന്ന് 324 ഇന്ത്യാക്കാരുമായി എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി ഫെബ്രുവരി 1: ചൈനയിലെ വുഹാനില്‍ നിന്ന് 324 ഇന്ത്യാക്കാരുമായി എയര്‍ ഇന്ത്യാ വിമാനം ന്യൂഡല്‍ഹിയിലെത്തി. ഇതില്‍ 42 മലയാളികളുമുണ്ട്. ഇന്നലെ രാത്രി 12 മണിയോടെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനില്‍ നിന്ന് പുറപ്പെട്ടത്. തിരികെയെത്തിയവരില്‍ 211 പേരും വിദ്യാര്‍ത്ഥികളാണ്. …
വുഹാനില്‍ നിന്ന് 324 ഇന്ത്യാക്കാരുമായി എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹിയിലെത്തി Read More