നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ 11/03/21 വ്യാഴാഴ്ച നാട്ടിലെത്തും
മലപ്പുറം : നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ 11/03/21 വ്യാഴാഴ്ച നാട്ടിലെത്തുന്നു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദഹേം ഇക്കാര്യം അറിയിച്ചത്. എങ്ങനെ ആഫ്രിക്കയില്‍ എത്തിപെട്ടു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരിച്ചച്ചെത്തുന്നത് 25,000കോടിയുടെ ഖനന പദ്ധതിയുമായിട്ടാണെന്നും പദ്ധതിയിലൂടെ നിരവധി …
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ 11/03/21 വ്യാഴാഴ്ച നാട്ടിലെത്തും Read More