അബൂജ : നൈജീരിയയില്‍ സ്‌കൂളില്‍ നിന്നും ബോക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു. കറ്റ്സിന ഗവര്‍ണറാണ് ഇക്കാര്യം അറിയിച്ചത്. ഭീകരര്‍ കടത്തികൊണ്ടു പോയ 333 വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.കുട്ടികള്‍ ഉടന്‍ വീടുകളില്‍...
Read full story