മൈ​സൂ​രുവിൽ വ​യോ​ധി​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു

മൈ​സൂ​രു: ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച വ​യോ​ധി​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു. ചാ​മ​രാ​ജ് ന​ഗ​ർ സ്വ​ദേ​ശി സ്വാ​മി (72) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ‌‌സം​ഭ​വ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രാ​യ പ​രാ​ശി​വ​മൂ​ർ​ത്തി, സി​ദ്ധ​രാ​ജു, മ​ഹേ​ഷ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​രു​ടെ മൊ​ഴി​ക​ളു​ടെ …

മൈ​സൂ​രുവിൽ വ​യോ​ധി​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു Read More

മീൻപിടിക്കാൻ പോയ വയോധികന്റെ മൃതദേഹം കടലിൽ പാറകൾക്കിടയിൽ നിന്ന്കണ്ടെത്തി

തിരുവല്ലം: മീൻപിടിക്കാൻ പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പനത്തുറയ്ക്ക് സമീപത്തെ കടലിൽ നിന്ന് കണ്ടെത്തി. പാച്ചല്ലൂർ കൂനംതുരുത്തി വീട്ടിൽ സി. നാഗപ്പൻ(66) ആണ് മരിച്ചത്. ഒക്ടോബർ 20 തിങ്കളാഴ്ച രാവിലെ സമുദ്ര ബീച്ച് ഭാഗത്തേക്ക് മീൻ പിടിക്കാൻ പോയ നാഗപ്പൻ സമയം …

മീൻപിടിക്കാൻ പോയ വയോധികന്റെ മൃതദേഹം കടലിൽ പാറകൾക്കിടയിൽ നിന്ന്കണ്ടെത്തി Read More

അകന്നുകഴിയുന്ന ഭാര്യവീട്ടിലെത്തിയ ഭര്‍ത്താവ് കാറുകള്‍ തീയിട്ട് നശിപ്പിച്ചു

തിരുവല്ലം: കുടുംബവഴക്കിനെ തുടര്‍ന്ന് അകന്നുകഴിയുന്ന ഭര്‍ത്താവ് ഭാര്യവീട്ടിലെത്തി അവിടെ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിച്ചു. മകളെ കാണണമെന്നു പറഞ്ഞാണ് ശങ്കര്‍, ശരണ്യയുടെ വീട്ടിലെത്തുന്നത്. വീട്ടുകാര്‍ വിസമ്മതിച്ചതോടെ തിരികെപ്പോയ ഇയാള്‍ അര്‍ധരാത്രിയോടെ തിരിച്ചെത്തി കാറുകള്‍ക്ക് തീയിടുകയായിരുന്നുവെന്ന് തിരുവല്ലം പോലീസ് അറിയിച്ചു. …

അകന്നുകഴിയുന്ന ഭാര്യവീട്ടിലെത്തിയ ഭര്‍ത്താവ് കാറുകള്‍ തീയിട്ട് നശിപ്പിച്ചു Read More

ഉത്തരാഖണ്ഡ് : മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു

ഡെറാഡൂണ്‍| ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ശക്തമായി തുടരുന്നു. ഓ​ഗസ്റ്റ് 8 വരെയുളള കണക്കുപ്രകാരം 128 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതോടെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ എണ്ണം 700 ആയി. അതേസമയം ഉത്തരാഖണ്ഡില്‍ കുടുങ്ങിയ 28 അംഗ മലയാളി വിനോദയാത്രാ സംഘം …

ഉത്തരാഖണ്ഡ് : മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു Read More

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിൽ

തിരുവനന്തപുരം : മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലെത്തി. ഇപ്പോൾ ബിഹാർ ഗവർണറായ അദ്ദേഹത്തെ ഗവർണർ രാജേന്ദ്ര ആർലേക്കർ ഷാളണിയിച്ചും ബൊക്കെ നൽകിയും സ്വീകരിച്ചു. രാജ്ഭവനിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥൻ അബ്ദുൾ റഷീദിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ആരിഫ് മുഹമ്മദ് …

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിൽ Read More

ശ്രീറാം വെങ്കിട്ടരാമന്റെ പാസ്സ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള അപേക്ഷ ഉത്തരവ് പുറപ്പെടുവിക്കാനായി ജൂലൈ 31 ലേക്ക് മാറ്റി.

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യപിച്ച് വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ പാസ്സ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള അപേക്ഷ ഉത്തരവ് പുറപ്പെടുവിക്കാനായി ജൂലൈ 31 ലേക്ക് മാറ്റി. ജാമ്യവ്യവസ്ഥയനുസരിച്ച് …

ശ്രീറാം വെങ്കിട്ടരാമന്റെ പാസ്സ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള അപേക്ഷ ഉത്തരവ് പുറപ്പെടുവിക്കാനായി ജൂലൈ 31 ലേക്ക് മാറ്റി. Read More

തിരുവനന്തപുരത്ത് കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക യുദ്ധവിമാനം തിരികെ പറന്നു

തിരുവനന്തപുരം | സാങ്കേതിക തകരാറിനെ തുടർന്ന് കഴിഞ്ഞ ജൂൺ 14 മുതൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക എഫ്-35 ബി ലൈറ്റ്നിംഗ് II യുദ്ധവിമാനം ജൂലൈ 22 ചൊവ്വാഴ്ച രാവിലെ തിരികെ പറന്നു. ഒരു മാസ ത്തിലധീകം …

തിരുവനന്തപുരത്ത് കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക യുദ്ധവിമാനം തിരികെ പറന്നു Read More

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ

ബ്രസീലിയ: സ്വന്തം പാർട്ടിയിൽ നിന്നടക്കം തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. ഏൽപ്പിച്ച ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. ഭീകരവാദത്തോടുള്ള രാജ്യത്തിന്റെ സമീപനം ലോകത്തെ അറിയിക്കാനുള്ള ഇന്ത്യയുടെ ആഗോള യജ്ഞത്തിന്റെ ഭാഗമായി …

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ Read More

കേരളത്തിലുള്ളത് 104 പാകിസ്താൻ പൗരർ;. ദീർഘകാല വിസയുള്ളവർ പോകേണ്ടിവരില്ല

തിരുവനന്തപുരം/പോലീസിന്റെ കണക്കനുസരിച്ച് കേരളത്തിൽ 104 പാകിസ്താൻ പൗരരാണുള്ളത്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്നുപേർ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാൾ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാൽ ജയിലിലുമാണ്.താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ പാകിസ്താൻകാർ ഏപ്രിൽ 29 ചൊവ്വാഴ്ചയ്ക്കുമുൻപ് …

കേരളത്തിലുള്ളത് 104 പാകിസ്താൻ പൗരർ;. ദീർഘകാല വിസയുള്ളവർ പോകേണ്ടിവരില്ല Read More

പൊന്നാനിയില്‍ നിന്ന് കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ കര്‍ണാടകയിലെ കാര്‍വാറിൽ കണ്ടെത്തി

മലപ്പുറം | പൊന്നാനിയില്‍ നിന്ന് ഏപ്രിൽ 20 ഞായറാഴ്ച കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി. കര്‍ണാടകയിലെ കാര്‍വാറിലാണ് പോലീസ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മലപ്പുറം പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ നടക്കുന്നത്. …

പൊന്നാനിയില്‍ നിന്ന് കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ കര്‍ണാടകയിലെ കാര്‍വാറിൽ കണ്ടെത്തി Read More