റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതിമാർക്ക് പരിക്ക്

തൃശ്ശൂർ : റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികനായ റിട്ട. പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും പരിക്ക്. കോലഴി സ്വദേശികളായ തോമസ് (62), ഭാര്യ ബീന(61) എന്നിവർക്കാണ് പരിക്കേറ്റത്. തൃശ്ശൂർ കോവിലകത്തുംപാടത്താണ് അപകടം. .കുഴിയിൽ വീണ് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ …

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതിമാർക്ക് പരിക്ക് Read More

ഐ.എസ്.ആർ.ഒ യുടെ പുതിയ ചെയർമാനായി .വി. നാരായണൻ നിയമിതനായി

ബംഗളൂരു: ഇന്ത്യൻ സ്പേസ് റിസർച്ച്‌ ഓർഗനൈസേഷന്‍റെ പുതിയ ചെയർമാനായി ഇസ്രോയുടെ ലിക്വിഡ് പ്രൊപ്പല്‍ഷൻ സിസ്റ്റം സെന്‍റർ ഡയറക്ടറും മുതിർന്ന ശാസ്ത്രജ്ഞനുമായ വി. നാരായണൻ ചുമതലയേറ്റു. എസ്. സോമനാഥ് വിരമിച്ച ഒഴിവിലാണ് നിയമനം. മനുഷ്യനെ ബഹിരാകാശത്തെ ത്തിക്കുന്ന ഇസ്രോയുടെ മാർക്ക്-3 ബാഹുബലി പദ്ധതിയുടെ …

ഐ.എസ്.ആർ.ഒ യുടെ പുതിയ ചെയർമാനായി .വി. നാരായണൻ നിയമിതനായി Read More

സുപ്രീകോടതി ജഡ്ജി ജസ്റ്റീസ് സി.ടി.രവികുമാർ വിരമിച്ചു

ഡല്‍ഹി: ജസ്റ്റീസ് സി.ടി.രവികുമാർ വിരമിച്ചു. ജനുവരി അഞ്ചിനാണ് ഔദ്യോഗികമായി വിരമിക്കുന്നത്. ഇടുക്കി പീരുമേട് സ്വദേശിയാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍നിന്നും രാജ്യത്തെ പരമോന്നത കോടതിയിലെ വിശിഷ്‌ട ജഡ്ജിയെന്ന നിലയില്‍ ഉയർത്തപ്പെട്ട സി.ടി.രവികുമാറിന്‍റെ സേവനം ശ്രദ്ധേയമാണെന്നു അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തിദിവസമായ ജനുവരി 3 ന് ഒന്നാം …

സുപ്രീകോടതി ജഡ്ജി ജസ്റ്റീസ് സി.ടി.രവികുമാർ വിരമിച്ചു Read More

ശ്രീ ചിത്രാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടര്‍ പ്രൊഫസര്‍ കെ.ജയകുമാര്‍ വിരമിക്കുന്നു

തിരുവനന്തപുരം; കാര്‍ഡിയോ തൊറാസിക്ക്‌ സര്‍ജറി വിവിഭാഗം സീനിയര്‍ പ്രൊഫസറും ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഡയറക്ടറുമായ പ്രൊഫസര്‍ കെ.ജയകുമാര്‍ രണ്ടുപതിറ്റാണ്ടിന്റെ സേവനത്തിന്‌ ശേഷം 2021 ജൂണ്‍ 2ന്‌ വിരമിച്ചു. 1981ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോ തൊറാസിക്‌ സര്‍ജറി ലക്‌ചററായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം …

ശ്രീ ചിത്രാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടര്‍ പ്രൊഫസര്‍ കെ.ജയകുമാര്‍ വിരമിക്കുന്നു Read More

വെസ്റ്റിന്‍ഡീസ് ഓൾറൗണ്ടർ മാർലോൺ സാമുവൽസ് വിരമിച്ചു

പോർട് ഓഫ് സ്പെയിൻ: വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ മാര്‍ലോണ്‍ സാമുവൽസ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. വിരമിക്കല്‍ പ്രഖ്യാപനം വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ ജോണി ഗ്രേവിനെയാണ് താരം അറിയിച്ചത്. 2018 ഡിസംബറിനു ശേഷം സാമുവല്‍സ് കളത്തിലിറങ്ങിയിട്ടില്ല. വെസ്റ്റിന്‍ഡീസ് ജേതാക്കളായ രണ്ട് …

വെസ്റ്റിന്‍ഡീസ് ഓൾറൗണ്ടർ മാർലോൺ സാമുവൽസ് വിരമിച്ചു Read More

രാജ്യത്തിന്റെ അഭിമാനമായ മിഗ് 27 ചരിത്രത്തിന്റെ ഭാഗമായി

ജോധ്പൂര്‍ ഡിസംബര്‍ 27: രാജ്യത്തിന്റെ അഭിമാനമായ ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനമായ മിഗ് 27 ചരിത്രത്തിന്റെ ഭാഗമായി. രാജസ്ഥാനിലെ ജോധ്പൂര്‍ വ്യോമതാവളത്തില്‍ വാട്ടര്‍സല്യൂട്ട് നല്‍കിയാണ് മിഗ് 27 യുദ്ധവിമാനങ്ങളെ യാത്രയാക്കിയത്. മിഗ് 27ന് വീരോചിത യാത്രയയപ്പാണ് ജോധ്പൂരില്‍ നല്‍കിയത്. കാര്‍ഗില്‍ യുദ്ധകാലത്തില്‍ ശത്രുവിനെ …

രാജ്യത്തിന്റെ അഭിമാനമായ മിഗ് 27 ചരിത്രത്തിന്റെ ഭാഗമായി Read More