റീട്ടെയില്‍ നിക്ഷേപകരുടെ കരുത്തില്‍ തിളങ്ങി ഉത്സവ സീസണ്‍ വിപണി
മുംബൈ: ആഗോള വിപണി തിളങ്ങിയില്ലെങ്കിലും ഉത്സവ സീസണ്‍ ഇന്ത്യന്‍ വിപണിക്ക് തുണയായി. ഉപഭോക്തൃ വില സൂചിക എട്ടുമാസത്തെ താഴ്ന്ന നിലവാരമായ 4.35ശതമാനത്തിലെത്തിയതും വ്യവസായികോത്പാദനത്തില്‍ വര്‍ധനവുണ്ടായതുമാണ് വിപണി നേട്ടമാക്കിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 9.5ശതമാകുമെന്ന ഐഎംഎഫിന്റെ വിലയിരുത്തലും വിപണിക്ക് തുണയായി. യു.എസ്. …
റീട്ടെയില്‍ നിക്ഷേപകരുടെ കരുത്തില്‍ തിളങ്ങി ഉത്സവ സീസണ്‍ വിപണി Read More