റീട്ടെയില്‍ ഭീമന്മാര്‍ക്കിടയിലുമുള്ള മത്സരം മുറുകുന്നു: ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുക്കല്‍ കരാര്‍ നീട്ടി റിലയന്‍സ്
ന്യൂഡല്‍ഹി: ആമസോണിന്റെ നിയമ ഇടപെടലിനെ തുടര്‍ന്ന് കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുക്കാനുള്ള കരാര്‍ റിലയന്‍സ് ആറ് മാസത്തേയ്ക്കു നീട്ടി. ഫ്യൂച്ചര്‍ റീട്ടെയ്ലിന്റെ പ്രവര്‍ത്തനത്തിന് വേണ്ട സഹായം നല്‍കാനും റിലയന്‍സ് തീരുമാനിച്ചിട്ടുണ്ട്. ഫ്യൂച്ചറിനെ റിലയന്‍സ് ഏറ്റെടുക്കാനുള്ള നീക്കത്തെ ആമസോണ്‍ ശക്തമായി പ്രതിരോധിക്കുന്നുണ്ട്. …
റീട്ടെയില്‍ ഭീമന്മാര്‍ക്കിടയിലുമുള്ള മത്സരം മുറുകുന്നു: ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുക്കല്‍ കരാര്‍ നീട്ടി റിലയന്‍സ് Read More