General
രാജസ്ഥാനിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ടു പേർ മരിച്ചു ; അഞ്ച് പേരുടെ നില ഗുരുതരം
By ന്യൂസ് ഡെസ്ക്
•
February 8, 2026
ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ റസ്റ്റോറന്റായി പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ടു പേർ മരിച്ചു. പരിക്കേറ്റ എട്ടു പേരെ.കോട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേരുടെ നില ഗുരുതരമാണ്. സംഭവസമയത്ത് പതിനഞ്ചോളം പേർ റസ്റ്റോറന്റിൽ...
Read full story

