പത്തനംതിട്ട: അമിത വില ഈടാക്കിയാല്‍ നടപടി സ്വീകരിക്കും

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍/റെസ്റ്റോറന്റുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അമിത വില ഈടാക്കുന്നത് കുറ്റകരമാണ്. അതിനാല്‍ എല്ലാ ഹോട്ടലുകള്‍/റെസ്റ്റോറന്റുകളിലും പൊതുജനം കാണത്തക്കവിധം വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കേണ്ടതാണ്.  അല്ലാത്ത പക്ഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. …

പത്തനംതിട്ട: അമിത വില ഈടാക്കിയാല്‍ നടപടി സ്വീകരിക്കും Read More

നടൻ ദിലീപുമായി വേദി പങ്കിട്ടതിൽ തെറ്റ് കാണേണ്ടതില്ലെന്ന വാദവുമായി സംവിധായകൻ രഞ്ജിത്ത്

കൊച്ചി: ഫിയോകിന്റെ പരിപാടിയിൽ നടൻ ദിലീപുമായി വേദി പങ്കിട്ടതിൽ തെറ്റ് കാണേണ്ടതില്ലെന്ന വാദവുമായി സംവിധായകൻ രഞ്ജിത്ത്. താൻ ദിലീപിന്റെ വീട്ടിൽ പോയതല്ല. ഏതെങ്കിലും റെസ്റ്റോറന്റിൽ ദിലീപിനൊപ്പം കാപ്പി കുടിക്കാൻ പോയതല്ല. ഇനി ആണെങ്കിലും തന്നെ അതിൽ കഴുവേറ്റണ്ട കാര്യവുമില്ല. ഫിയോക്കിന്റെ പ്രതിനിധികളുടെ …

നടൻ ദിലീപുമായി വേദി പങ്കിട്ടതിൽ തെറ്റ് കാണേണ്ടതില്ലെന്ന വാദവുമായി സംവിധായകൻ രഞ്ജിത്ത് Read More

കോഴിക്കോട്: ചെങ്ങോട്ടുകാവില്‍ ഭിന്നശേഷി-സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രം

കോഴിക്കോട്: ചെങ്ങോട്ടുകാവിലെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ നിര്‍വ്വഹിച്ചു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് താഴെയാണ് വിശ്രമകേന്ദ്രം നിര്‍മിക്കുന്നത്. ഇവിടം ഭിന്നശേഷി-സ്ത്രീ സൗഹൃദമായിരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.  വിശ്രമ കേന്ദ്രത്തില്‍ ചെറിയ റസ്റ്റോറന്റ് …

കോഴിക്കോട്: ചെങ്ങോട്ടുകാവില്‍ ഭിന്നശേഷി-സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രം Read More

ശബരിമല തീര്‍ഥാടനം: ഹോട്ടലുകളില്‍ വിലവിവര പട്ടിക വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം

2021-22 കാലയളവിലെ  ശബരിമല തീര്‍ത്ഥാടന കാലത്ത് പത്തനംതിട്ട ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിലവിവരപട്ടിക (വിവിധ ഭാഷകളിലുള്ളത്) തീര്‍ഥാടകര്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമാക്കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

ശബരിമല തീര്‍ഥാടനം: ഹോട്ടലുകളില്‍ വിലവിവര പട്ടിക വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം Read More

കെഎസ്‌ആര്‍ടിസിയുടെ ബസില്‍ തീര്‍ത്ത ആദ്യ എസി റസ്റ്റാറന്റ് വൈക്കം കായലോരത്ത്‌

വൈക്കം : വൈക്കം കായലോരത്ത്‌ കെഎസ്‌ആര്‍ടിസി ബസില്‍ ഒരുക്കുന്ന ആദ്യ എസി റസ്‌റ്റാറന്റ്‌ പ്രവര്‍ത്തന സജ്ജമാകുന്നു. നിര്‍മാണം അന്തിമ ഘട്ടത്തിലാണ്‌ . കായലോര ബീച്ചില്‍ കെടിഡിസി മോട്ടല്‍ വളപ്പിലാണ്‌ ഉപയോഗശൂന്യമായ വാഹനം റസ്‌റ്റാറന്റായി ഒരുക്കുന്നത്‌. സികെ ആശ എംഎല്‍എയുടെ ആസ്‌തി വികസന …

കെഎസ്‌ആര്‍ടിസിയുടെ ബസില്‍ തീര്‍ത്ത ആദ്യ എസി റസ്റ്റാറന്റ് വൈക്കം കായലോരത്ത്‌ Read More