കല്‍പ്പറ്റ | വയനാട് സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും കര്‍ഷക സംഘം മുന്‍ ജില്ലാ പ്രസിഡന്റുമായ എ.വി. ജയന്‍ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ജില്ലാ സമ്മേളനം...
Read full story