രാജി വേണ്ട; ശിവൻകുട്ടിക്ക് പിൻതുണയുമായി സി പി എം

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിക്കു പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ പിന്തുണച്ച് സിപിഐഎം. വി ശിവന്‍കുട്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും വിചാരണ നേരിടട്ടെയെന്നുമാണ് സിപിഐഎം നിലപാട്. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട സര്‍ക്കാര്‍ ഹരജി സുപ്രീംകോടതി തള്ളിയതിന് …

രാജി വേണ്ട; ശിവൻകുട്ടിക്ക് പിൻതുണയുമായി സി പി എം Read More

വനിത കമ്മിഷൻ അധ്യക്ഷ ജോസഫൈൻ രാജിവെച്ചു

തിരുവനന്തപുരം: ഗാര്‍ഹിക പീഡന പരാതി അറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി സംസാരിച്ചെന്ന വിവാദത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എംസി ജോസഫൈന്‍ രാജി വച്ചു. ജോസഫൈനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത 25/06/21 വെളളിയാഴ്ചത്തെ സിപിഐഎം …

വനിത കമ്മിഷൻ അധ്യക്ഷ ജോസഫൈൻ രാജിവെച്ചു Read More

ജലീലിൻ്റെ രാജി സ്വാഗതാർഹമെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ ടി ജലീല്‍ രാജിവച്ചതിനെ സ്വാഗതം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ധാര്‍മികത ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ളതാണ് ജലീലിന്റെ രാജിയെന്ന് വിജയരാഘവന്‍ 13/04/21ചൊവ്വാഴ്ച പറഞ്ഞു. ”ലോകായുക്ത വിധിയെത്തുടര്‍ന്ന് കെ ടി ജലീല്‍ …

ജലീലിൻ്റെ രാജി സ്വാഗതാർഹമെന്ന് എ വിജയരാഘവൻ Read More

‘രാജി മറ്റു മാർഗങ്ങളില്ലാതെ ‘ ധാർമ്മികത പറയാൻ സിപിഐഎമ്മിന് എന്ത് അവകാശമുണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നില്‍ക്കകള്ളിയില്ലാതെയാണ് മന്ത്രി കെടി ജലീല്‍ രാജിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതെ പൊതുജന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജലീലിന്റെ രാജി. ധാര്‍മ്മികതയുടെ പേരിലായിരുന്നെങ്കില്‍ എന്തിനാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ധാര്‍മ്മികതയെന്ന് പറയാന്‍ സിപിഐഎമ്മിന് എന്ത് അവകാശമാണ് ഉള്ളതെന്നും …

‘രാജി മറ്റു മാർഗങ്ങളില്ലാതെ ‘ ധാർമ്മികത പറയാൻ സിപിഐഎമ്മിന് എന്ത് അവകാശമുണ്ടെന്ന് രമേശ് ചെന്നിത്തല Read More

എൻറെ രക്തം ഊറ്റികുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. തൻറെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചു കൊണ്ട് കെ ടി ജലീൽ

തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവച്ചു. രാജി കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത് വിവരം കെ ടി ജലീൽ ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചു. 13-04-2021 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആണ് ഫേസ്ബുക്കിലൂടെ രാജി …

എൻറെ രക്തം ഊറ്റികുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. തൻറെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചു കൊണ്ട് കെ ടി ജലീൽ Read More

പിണറായി വിജയന്‍ അഴിമതിയുടെ പങ്കുകാരനെന്ന് അഡ്വ: സവിന്‍ സത്യന്‍

കൊല്ലം: മുഖ്യമന്ത്രി എക്‌സിക്യൂട്ടീവ് ചെയര്‍മാനായുളള ലൈഫ്മിഷന്‍ പദ്ധതിയില്‍ അഴിമതിയുണ്ടെന്നും, പിണറായി വിജയന്‍ അഴിമതിയുടെ പങ്കുകാരനാണെന്നും ഓള്‍ ഇന്ത്യ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. സവിന്‍ സത്യന്‍. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിന് മുമ്പില്‍ നടത്തിയ പ്രതിഷേധ സദസ് …

പിണറായി വിജയന്‍ അഴിമതിയുടെ പങ്കുകാരനെന്ന് അഡ്വ: സവിന്‍ സത്യന്‍ Read More

മന്ത്രി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. മിക്കയിടത്തും പ്രതിഷേധ പ്രകടനങ്ങൾ സംഘർഷത്തിലേക്ക് വഴിമാറുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ബി.ജെ.പി 12-09-20 ശനിയാഴ്ച സംസ്ഥാനത്ത് കരിദിനമായും …

മന്ത്രി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും പ്രതിപക്ഷ പ്രതിഷേധം Read More