ഡിസിസി നവീകരണത്തിന് തുക കൈമാറി റസിഡന്റ്സ് അസോസിയേഷനുകള്‍
കൂത്താട്ടുകുളം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂത്താട്ടുകുളം നഗരസഭയുടെ ഡിസിസി നവീകരണത്തിന് മേഖലാ റസിഡന്റ്സ് അസോസിയേഷന്‍ വിവിധ റസിഡന്റ്സ് അസോസിയേഷനുകളില്‍നിന്ന് സമാഹരിച്ച തുക കൈമാറി. മേഖലാ റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബേബി ആലുങ്കല്‍, സെക്രട്ടറി പി.ജി സുനില്‍കുമാര്‍ ,ട്രഷറാര്‍ എസ് …
ഡിസിസി നവീകരണത്തിന് തുക കൈമാറി റസിഡന്റ്സ് അസോസിയേഷനുകള്‍ Read More