മുങ്ങിത്താഴുകയായിരുന്ന കപ്പലിലെ 22 ജീവനക്കാരെ രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്
ദുബൈ: അറബിക്കടലിൽ ഗുജറാത്ത് തീരത്തിനടുത്ത് മുങ്ങിത്താഴുകയായിരുന്ന യുഎഇയിൽ നിന്നുള്ള കപ്പലിലെ ജീവനക്കാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. 22 ജീവനക്കാരെയാണ് രക്ഷിച്ചത്. ഖോർഫക്കാനിൽ നിന്ന് കർണാടകയിലെ കർവാറിലേക്ക് പോകുകയായിരുന്ന എം ടി ഗ്ലോബൽ കിങ് എന്ന ചരക്കു കപ്പലാണ് അപകടത്തിൽപ്പെട്ടത്. പോർബന്ദർ …
മുങ്ങിത്താഴുകയായിരുന്ന കപ്പലിലെ 22 ജീവനക്കാരെ രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് Read More