മൂന്നുമണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം വൈകി
താനൂര്‍: തൂവല്‍ തീരത്തിനടുത്ത് പൂരപ്പുഴയില്‍ ഉല്ലാസ ബോട്ട് മറിഞ്ഞ് മരണങ്ങള്‍ സംഭവിച്ച സ്ഥലത്തെ സൗകര്യക്കുറവുകള്‍ കാരണം രക്ഷാപ്രവര്‍ത്തനം ഏറെ വൈകി. മൂന്നുമണിക്കൂറുകള്‍ക്ക് ശേഷമാണ് ജനറേറ്ററും ജെ.സി.ബിയും ഉള്‍പ്പെടെയുള്ളവ എത്തിയത്. ഇതോടെയാണു സംഭവസ്ഥലത്ത് വെളിച്ചംപോലും എത്തിയത്. ഏറെ ആഴമുള്ള ഭാഗത്താണ് ബോട്ട് മറിഞ്ഞത്. …
മൂന്നുമണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം വൈകി Read More