ഉത്തര്‍ പ്രദേശ് ഗ്രേറ്റര്‍ നോയിഡയിൽ വനിത ഹോസ്റ്റലില്‍ വന്‍ തീപിടിത്തം

നോയിഡ | ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ അന്നപൂര്‍ണ ഗേള്‍സ് ഹോസ്റ്റലില്‍ എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. നോളജ് പാര്‍ക്കിലെ അന്നപൂര്‍ണ ഗേള്‍സ് ഹോസ്റ്റലാണ് അപകടം നടന്നത്. 160ഓളം പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ …

ഉത്തര്‍ പ്രദേശ് ഗ്രേറ്റര്‍ നോയിഡയിൽ വനിത ഹോസ്റ്റലില്‍ വന്‍ തീപിടിത്തം Read More

തെലങ്കാനയിൽ തകര്‍ന്ന തുരങ്കത്തില്‍ നിന്നും രണ്ടാമത്തെ മൃതദേഹം കണ്ടെത്തി

നാഗര്‍കുര്‍നൂല്‍ | തെലങ്കാനയിലെ നാഗര്‍കൂര്‍ണൂലില്‍ തകര്‍ന്ന തുരങ്കത്തില്‍ നിന്നും രണ്ടാമത്തെ മൃതദേഹം കണ്ടെത്തി. 2025 ഫെബ്രുവരി 22നാണ്, തെലങ്കാനയിലെ അമരാബാദില്‍ തുരങ്കം തകര്‍ന്നത്. എട്ട് തൊഴിലാളികളാണ് അകത്ത് കുടുങ്ങിയിരുന്നത്. മാര്‍ച്ച് ഒമ്പതിന് ഒരു തൊഴിലാളിയുടെ മൃതദേഹം കിട്ടിയിരുന്നു. കാണാതായ മറ്റ് ആറ് …

തെലങ്കാനയിൽ തകര്‍ന്ന തുരങ്കത്തില്‍ നിന്നും രണ്ടാമത്തെ മൃതദേഹം കണ്ടെത്തി Read More

റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി ഒരു കുട്ടിയടക്കം അഞ്ച് യാത്രക്കാർ

കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനിൽ ഒരു കുട്ടിയടക്കം അഞ്ച് യാത്രക്കാർ ഫ്റ്റില്‍ കുടുങ്ങി. കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാർ ഉണ്ടായത്.വന്ദേ ഭാരതിന് പോകേണ്ടിയിരുന്ന യാത്രക്കാരായിരുന്നു ലിഫ്റ്റില്‍ കുടുങ്ങിയത്. ഒരു മണിക്കൂർ സമയത്തെ ശ്രമത്തിനുശേഷമാണ് യാത്രക്കാരെ പുറത്തെത്തികക്ൻ …

റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി ഒരു കുട്ടിയടക്കം അഞ്ച് യാത്രക്കാർ Read More

ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

ഇടുക്കി | ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ വനംവകുപ്പ് കണ്ടെത്തി. കടുവ തീര്‍ത്തും അവശനിലയിലാണെന്ന് കോട്ടയം ഡി എഫ് ഒ. എന്‍ രാജേഷ് പറഞ്ഞു. .കടുവയുടെ കാലിനേറ്റ പരുക്ക് ഗുരുതരമാണ്. സഞ്ചരിക്കാനാവാത്ത നിലയിലാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂടിന് 300 …

ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി Read More

വെസ്റ്റ് ബാങ്കിൽ തടങ്കലിലായിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ച് ഇസ്രയേൽ സൈന്യം

ടെൽ അവീവ് : വെസ്റ്റ് ബാങ്കിൽ ഒരു മാസത്തിലേറെയായി ബന്ദികളാക്കിയിരുന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതായി ഇസ്രയേൽ. നിർമാണ തൊഴിലാളികളായ പത്ത് പേരെയാണ് ഇസ്രയേൽ അധികൃതർ കണ്ടെത്തി തിരികെ ടെൽ അവീവിലെത്തിച്ചത്. മോചിതരായവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ ഇസ്രയേലിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി …

വെസ്റ്റ് ബാങ്കിൽ തടങ്കലിലായിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ച് ഇസ്രയേൽ സൈന്യം Read More

തെലുങ്കാനയിൽ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ 10-ാം ദിവസവും പുറത്തെടുക്കാനായില്ല

ഹൈദരാബാദ്: തെലുങ്കാനയിലെ നാഗർകർണൂലില്‍ മണ്ണിടിഞ്ഞു തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ 10-ാം ദിവസവും പുറത്തെടുക്കാനായില്ല. റഡാർ പരിശോധനയിലൂടെ മനുഷ്യസാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളിൽ ഇന്നലെ(മാർച്ച് 3) രക്ഷാപ്രവർത്തകർ തെരച്ചില്‍ നടത്തി. എന്നാല്‍ ലോഹങ്ങള്‍ മാത്രമാണു കണ്ടെത്താനായത്. പരിശോധന നടത്തിയത് നാഷണല്‍ ജിയോഫിസിക്കല്‍ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ …

തെലുങ്കാനയിൽ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ 10-ാം ദിവസവും പുറത്തെടുക്കാനായില്ല Read More

തെലങ്കാനയിൽ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

ഹൈദരാബാദ്: തെലങ്കാന നാഗർകർണൂലില്‍ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഫെബ്രുവരി 22 നാണ് നാഗർകൂർണൂല്‍ ജില്ലയിലെ ദൊമലപെന്റയില്‍ നിർമ്മാണം പുരോഗമിക്കുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നത്. രണ്ട് എൻജിനിയർമാർ അടക്കം എട്ട് തൊഴിലാളികളാണ് കുടുങ്ങിയത്. …

തെലങ്കാനയിൽ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു Read More

വെള്ളായണി കായല്‍ തീരത്ത് വൻ തീപിടിത്തം

തിരുവനന്തപുരം: വെള്ളായണി കായല്‍ തീരത്ത് ഉണ്ടായ വൻ തീപിടിത്തത്തിൽ കായലിന് പുറത്തെ പോളകളും ഉണങ്ങിയ പുല്ലും .കത്തിനശിച്ചു. കാറ്റ് വീശുന്ന ദിശയിലേക്ക് തീ പടർന്നതിനാല്‍ പതിനഞ്ച് ഏക്കറോളം വരുന്ന പ്രദേശം തീയില്‍ കത്തി. തീപിടുത്തം ശ്രദ്ധയിൽപെട്ട നാട്ടുകാര്‍ ഉടന്‍ ഫയർഫോഴ്സിനെ വിവരം …

വെള്ളായണി കായല്‍ തീരത്ത് വൻ തീപിടിത്തം Read More

തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുന്നു

ഹൈദരാബാദ്: തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫെബ്രുവരി 22 ശനിയാഴ്ച രാവിലെയാണ് തുരങ്കത്തിന്റെ മേൽക്കൂര പൊളിഞ്ഞ് അപകടം സംഭവിച്ചത്. പണി നടക്കുന്നതിനിടെ തുരങ്കത്തിന്റെ ഒരുഭാഗം തകർന്നുവീണതാണ് അപകടകാരണം. ടണലിൽ എട്ടുപേർ കുടുങ്ങിയതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് എഞ്ചിനിയർമാരും …

തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുന്നു Read More

ആതിരപ്പളളിയിലെ കൊമ്പന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞു

കൊച്ചി |മസ്തകത്തില്‍ ഗുരുതരമായ മുറിവേറ്റ കൊമ്പന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞു. മുറിവ് ഏകദേശം ഒരു അടിയോളം ആഴത്തിലായിരുന്നു, ഇത് ആനയുടെ ആരോഗ്യനിലയെ ഗുരുതരമായി ബാധിച്ചു.കഴിഞ്ഞദിവസം വെറ്റിലപ്പാറയ്ക്ക് സമീപത്തുനിന്നാണ് കൊമ്പനെ പിടികൂടിയത്. പിന്നീട് ആതിരപ്പള്ളിയില്‍ നിന്ന് മയക്ക് വെടിവെച്ച് പിടികൂടിയ ശേഷം കോടനാട് അഭയാരണ്യത്തിലേക്ക് …

ആതിരപ്പളളിയിലെ കൊമ്പന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞു Read More