രാ​ഹു​ൽ ഈ​ശ്വ​ർ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ ഈ​ശ്വ​ർ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ത​നി​ക്ക് വി​ശ​ക്കു​ന്നു​വെ​ന്നും ഭ​ക്ഷ​ണം വേ​ണ​മെ​ന്നും രാ​ഹു​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ടുകയായിരുന്നു. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കി. മൂ​ന്നു ദോ​ശ​യും ച​മ്മ​ന്തി​യും ക​ഴി​ച്ചു കൊ​ണ്ടാ​ണ് നി​രാ​ഹാ​രം …

രാ​ഹു​ൽ ഈ​ശ്വ​ർ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു Read More