ക​മ്മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി ബി​ജെ​പി​യെ എ​തി​ർ​ത്തോ​ളൂ, പ​ക്ഷെ വി​ക​സ​ന​ത്തെ എ​തി​ർ​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം ​ദാ​സ് അ​ത്താ​വാ​ലെ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ എ​ൻ​ഡി​എ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് കേ​ന്ദ്ര​മ​ന്ത്രി രാം ​ദാ​സ് അ​ത്താ​വാ​ലെ.എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കൂ​ടു​ത​ൽ പ​ണം കേ​ര​ള​ത്തി​ന്‌ ല​ഭി​ക്കു​മെ​ന്നും ക​മ്മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി ബി​ജെ​പി​യെ എ​തി​ർ​ത്തോ​ളൂ, പ​ക്ഷെ വി​ക​സ​ന​ത്തെ എ​തി​ർ​ക്ക​രു​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ പി​ണ​റാ​യി …

ക​മ്മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി ബി​ജെ​പി​യെ എ​തി​ർ​ത്തോ​ളൂ, പ​ക്ഷെ വി​ക​സ​ന​ത്തെ എ​തി​ർ​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം ​ദാ​സ് അ​ത്താ​വാ​ലെ Read More

അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും ; ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ 11-ാം തവണയും പരാജയപ്പെട്ടു

വാഷിങ്ടണ്‍|ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടു. ഇതോടെ അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും. തുടര്‍ച്ചയായ 11ാം തവണയാണ് ബില്‍ യു എസ് സെനറ്റില്‍ പരാജയപ്പെടുന്നത്. അടച്ചു പൂട്ടല്‍ 21ാം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്. യുഎസില്‍ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ …

അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും ; ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ 11-ാം തവണയും പരാജയപ്പെട്ടു Read More

നാഗാലാന്‍ഡില്‍ ഇക്കുറി പ്രതിപക്ഷവും വനിതകളും

60 അംഗ നാഗാലാന്‍ഡ് നിയമസഭയില്‍ എന്‍.ഡി.പി.പി-ബി.ജെ.പി സഖ്യം 38 സീറ്റ് നേടി. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി നാഗാലാന്‍ഡ് നിയമസഭയില്‍ വനിതാപ്രാതിനിധ്യവുമുണ്ടായി. പശ്ചിമ അംഗാമി എസി മണ്ഡലത്തില്‍നിന്നു ജയിച്ച സാല്‍ഹൗട്ടോനുവോ ക്രൂസ്, ദിമാപുര്‍-3 മണ്ഡലത്തില്‍നിന്നു ജയിച്ച ഹെകാനി ജഖാലു എന്നിവരാണു ചരിത്രം കുറിച്ചത്. ഭരണസഖ്യത്തില്‍ …

നാഗാലാന്‍ഡില്‍ ഇക്കുറി പ്രതിപക്ഷവും വനിതകളും Read More

അമേരിക്കയിൽ ‘പുരോഗമന പക്ഷത്ത്’ ഇന്ത്യയിലെത്തിയാൽ അതിയാഥാസ്ഥിതികർ, അമേരിക്കൻ ഇന്ത്യക്കാരെ കുറിച്ച് സർവ്വേ

വാഷിംഗ്ടൺ: അമേരിക്കയിൽ വലിയ പുരോഗമന പക്ഷക്കാരായി നടിക്കുന്ന പല അമേരിക്കൻ ഇന്ത്യക്കാരും ഇന്ത്യയിലെത്തിയാൽ യാഥാസ്ഥിതിക പക്ഷത്തെന്ന് സർവ്വേ ഫലം. വെളുത്തവരുടെ ആധിപത്യം അമേരിക്കയിൽ ഒരു ഭീഷണിയാണെന്ന് ഹിന്ദുക്കളും ഹിന്ദുക്കളല്ലാത്തവരും സമ്മതിക്കുന്നു. എന്നാൽ ഇന്ത്യയിൽ ഹിന്ദു ഭൂരിപക്ഷവാദം ഉയർത്തുന്ന ഭീഷണിയെ കുറിച്ച് ഇവരിൽ …

അമേരിക്കയിൽ ‘പുരോഗമന പക്ഷത്ത്’ ഇന്ത്യയിലെത്തിയാൽ അതിയാഥാസ്ഥിതികർ, അമേരിക്കൻ ഇന്ത്യക്കാരെ കുറിച്ച് സർവ്വേ Read More

ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻറാകുമെന്ന് യു എസ് കോൺഗ്രസ്സിൻ്റെ ഔദ്യോഗിക പ്രഖ്യാപനം

വാഷിങ്‍ടണ്‍: ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി അമേരിക്കയിലെ ജനപ്രതിനിധി സഭയായ യു എസ് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിന് ഇടയ്‍ക്കാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്. 232ന് എതിരെ 306 ഇലക്ടറല്‍ വോട്ടുകള്‍ക്കാണ് …

ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻറാകുമെന്ന് യു എസ് കോൺഗ്രസ്സിൻ്റെ ഔദ്യോഗിക പ്രഖ്യാപനം Read More