മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ ഇനി വീട്ടിലേക്ക് തിരിച്ചുപോകില്ല, ഡൽഹിയിലേക്ക് ട്രാക്ടർ മാർച്ച് നടത്തും , സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ

ന്യൂഡല്‍ഹി: കര്‍ഷകരുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതൽ തീവ്രമാക്കാനൊരുങ്ങി കർഷക സംഘടനകൾ. മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ വീട്ടിലേക്ക് പോകില്ലെന്നാണ് ഭാരത് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത്ത് പറഞ്ഞത്. ‘ഞങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് കൂടിക്കാഴ്ച നടത്തിയത്. …

മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ ഇനി വീട്ടിലേക്ക് തിരിച്ചുപോകില്ല, ഡൽഹിയിലേക്ക് ട്രാക്ടർ മാർച്ച് നടത്തും , സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ Read More

റിപ്പബ്ലിക് ദിന പരേഡിനു ബദലായി ജനുവരി 26ന് ഡല്‍ഹിയില്‍ ട്രാക്റ്റര്‍ പരേഡ് നടത്തുമെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിനു ബദലായി ജനുവരി 26ന് ഡല്‍ഹിയില്‍ ട്രാക്റ്റര്‍ പരേഡ് നടത്തുമെന്ന് ക്രാന്തികാരി കിസാന്‍ യൂനിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കാര്‍ഷിക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഒരു മാസത്തിലേറെയായി ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകരാണ് പരേഡില്‍ പങ്കെടുക്കുക. …

റിപ്പബ്ലിക് ദിന പരേഡിനു ബദലായി ജനുവരി 26ന് ഡല്‍ഹിയില്‍ ട്രാക്റ്റര്‍ പരേഡ് നടത്തുമെന്ന് കര്‍ഷകര്‍ Read More

റിപ്പബ്ലിക്ക് ദിന പരേഡിനെത്തിയ സൈനീകരില്‍ 150 പേര്‍ക്ക് കോവിഡ്

ദില്ലി: റിപ്പബ്ലിക്ക് ദിന പരേഡിനായി എത്തിയ സൈനീകരില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 150 ആയി. കോവിഡ് സ്ഥരീകരിച്ചവരില്‍ പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.രോഗം സ്ഥിരീകരിച്ചവരില്‍ മലയാളി സൈനീകരുമുണ്ട്. കോവിഡ് ബാധിച്ചവരെയെല്ലാം വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സമ്പര്‍ക്ക പട്ടികയിലുളള കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുമോയെന്നുളള …

റിപ്പബ്ലിക്ക് ദിന പരേഡിനെത്തിയ സൈനീകരില്‍ 150 പേര്‍ക്ക് കോവിഡ് Read More

റിപ്പബ്ലിക് ദിന പരേഡില്‍ അതിഥിയായി എത്തരുതെന്ന് ബോറിസ് ജോണ്‍സനോട് കർഷകർ

ന്യൂഡൽഹി: 2021 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിഥിയായെത്തുന്നതിനെതിരെ വിമര്‍ശനവുമായി കര്‍ഷകര്‍. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഈ സന്ദര്‍ശനം അനുവദിക്കില്ലെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. ‘ജനുവരി 26 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി …

റിപ്പബ്ലിക് ദിന പരേഡില്‍ അതിഥിയായി എത്തരുതെന്ന് ബോറിസ് ജോണ്‍സനോട് കർഷകർ Read More