അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേര്‍ന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നടപടി – സുധാകരന്‍
തിരുവനന്തപുരം: പാർട്ടിയുടെ പോരായ്മകൾ എടുത്തു പറഞ്ഞും അത് പരിഹരിക്കാനുള്ള മാർഗരേഖ വിശദീകരിച്ചും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേർന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരുടെ ശിൽപ്പശാലക്ക് ശേഷം 09/09/21 വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു …