മിന്നല്‍സമരം: വിശദ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് കളക്ടര്‍

March 5, 2020

തിരുവനന്തപുരം മാർച്ച് 5: കെ.എസ്.ആര്‍.ടി.സി മിന്നല്‍ സമരവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സര്‍ക്കാരിന് കൈമാറുമെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. വിശദ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രശ്നമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ …