സൈബര്‍ തട്ടിപ്പുകാരെ വലയിലാക്കാന്‍ ഓപറേഷന്‍ സൈ ഹണ്ട് : സംസ്ഥാനത്ത് 263 പേർ അറസ്റ്റിൽ

കൊച്ചി | സൈബര്‍ തട്ടിപ്പുകാരെ വലയിലാക്കാന്‍ സംസ്ഥാന വ്യാപകമായി ഒക്ടോബർ 30 ന് പോലീസ് നടത്തിയ ഓപറേഷന്‍ സൈ ഹണ്ടില്‍ 263 പേരെ അറസ്റ്റ് ചെയ്തു. 14 ജില്ലകളിലായി 382 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുന്നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയതെന്ന് …

സൈബര്‍ തട്ടിപ്പുകാരെ വലയിലാക്കാന്‍ ഓപറേഷന്‍ സൈ ഹണ്ട് : സംസ്ഥാനത്ത് 263 പേർ അറസ്റ്റിൽ Read More

കെ.എ.ബീനയ്ക്ക് സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിങ് അവാർഡ്

കൊൽക്കത്ത: സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിംഗ് അവാർഡ് 2025 കെ.എ.ബീനയ്ക്ക്.പഞ്ചായത്തീരാജ് സംവിധാനത്തിലെ ദളിത് /സ്ത്രീ സംവരണം ഇന്ത്യൻ ഗ്രാമങ്ങളിലെ രാഷ്ട്രീയാധികാര സമവാക്യങ്ങളിൽ മാറ്റങ്ങൾ വരുത്തിയോ എന്നതു സംബന്ധിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ച “ഉസിലാംപട്ടിയിലുണ്ട് ബാലുച്ചാമിയും പെരിയ കറുപ്പനും” എന്ന ഫീച്ചറാണ് സ്റ്റേറ്റ്സ് മാൻ …

കെ.എ.ബീനയ്ക്ക് സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിങ് അവാർഡ് Read More

അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 800 കടന്നു

കാബൂള്‍: അഫ്ഗാനിസ്താനിൽ. കുനാര്‍, നംഗര്‍ഹാര്‍ പ്രവിശ്യകളിലായി ഇതുവരെ 812 പേര്‍ മരിച്ചതായി താലിബാന്‍ ഭരണകൂട വക്താവ് സബീഹുള്ള മുജാഹിദ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 2800 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അതേസമയം, പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ പ്രദേശങ്ങളുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും റോയിട്ടേഴ്‌സ് …

അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 800 കടന്നു Read More

രാജ്യത്തിന്റെ പൊതുകടം എക്കാലത്തെയും ഉയര്‍ന്നനിലയിലെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: രാജ്യത്തിന്റെ പൊതുകടം എക്കാലത്തെയും ഉയര്‍ന്നനിലയില്‍ എത്തിയെന്ന് 2024-25-ലെ പാകിസ്താന്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. 2025 മാര്‍ച്ച് അവസാനത്തോടെ പാകിസ്താന്റെ ആകെ പൊതുകടം 76,007 ബില്യന്‍ പാകിസ്താനി രൂപ അഥവാ 76 ട്രില്യന്‍ ആണ്. അതായത് 23.1 ട്രില്യന്‍ ഇന്ത്യന്‍ രൂപ. …

രാജ്യത്തിന്റെ പൊതുകടം എക്കാലത്തെയും ഉയര്‍ന്നനിലയിലെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് Read More

സത്യസന്ധമായ റിപ്പോര്‍ട്ടിംഗിനെ തടയാന്‍ കഴിയില്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി

ശ്രീനഗര്‍: സത്യസന്ധമായ റിപ്പോര്‍ട്ടിംഗിനെ തടയാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടി മാധ്യമപ്രവര്‍ത്തകനെതിരായ എഫ്ഐആര്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി റദ്ദാക്കി. 2018 ഏപ്രില്‍ മാസത്തില്‍ താഴ്വരയിലെ കല്ലേറുകാര്‍ വിനോദ സഞ്ചാരികളെയും ലക്ഷ്യം വയ്ക്കുന്നു; നാല് പേര്‍ക്ക് പരിക്ക് എന്ന് ഹെഡിംഗില്‍ നല്‍കിയ വാര്‍ത്തയ്‌ക്കെതിരേ ട്രാവല്‍ ഏജന്റുമാര്‍ …

സത്യസന്ധമായ റിപ്പോര്‍ട്ടിംഗിനെ തടയാന്‍ കഴിയില്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി Read More