2023ലെ കേരളീയം- വി.കെ.മാധവൻകുട്ടി മാധ്യമ അവാര്‍ഡ് ദീപിക സീനിയര്‍ റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ് ജോസഫിന്
തിരുവനന്തപുരം: 2023ലെ കേരളീയം- വി.കെ.മാധവൻകുട്ടി മാധ്യമ അവാര്‍ഡിന് ദീപിക തിരുവനന്തപുരം യൂണിറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ് ജോസഫ് അര്‍ഹനായി.2023 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ‘അപകടം ഇ-മാലിന്യം’എന്ന ലേഖന പരമ്പരയ്ക്കാണ് അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് ലഭിച്ചത്. 50,001 രൂപയും പ്രശസ്തി …
2023ലെ കേരളീയം- വി.കെ.മാധവൻകുട്ടി മാധ്യമ അവാര്‍ഡ് ദീപിക സീനിയര്‍ റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ് ജോസഫിന് Read More