കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയിലും; രാജ്യത്ത് അഞ്ചിടത്ത്;
ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡും അസ്ട്രാസെനെകയും കൂടി വികസിപ്പിച്ചെടുത്ത കോവിഡ് പ്രിതിരോധമരുന്നിന്റെ പരീക്ഷണത്തിന് ബയോടെക്ടനോളജി ഗ്രൂപ് തിരഞ്ഞെടുത്തത് ഇന്ത്യയെയാണ്. രാജ്യത്ത് അഞ്ചു ദിക്കിലായിട്ടാണ് പരീക്ഷണത്തിന് തയ്യാറാകുന്നതെന്ന് ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ് പറഞ്ഞു. വാക്സിന്‍റെ രണ്ടു ഘട്ടങ്ങളുടേയും പരീക്ഷണം വിജയിച്ചുവെന്ന് റിപ്പോർട്ട് വന്നിരുന്നു. …
കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയിലും; രാജ്യത്ത് അഞ്ചിടത്ത്; Read More