ശൂര്‍പ്പണഖ ചിരി: മോദിക്കെതിരേ കേസിന് രേണുക

ന്യൂഡല്‍ഹി: 2018ല്‍ തനിക്കെതിരേ പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതിനു …

ശൂര്‍പ്പണഖ ചിരി: മോദിക്കെതിരേ കേസിന് രേണുക Read More