ടണലിനു പറ്റാത്ത ട്രെയിന്‍ നിര്‍മാണം: സ്പാനിഷ് ഉദ്യോഗസ്ഥര്‍ രാജിവച്ചു

മാഡ്രിഡ്: 2276.64 കോടി രൂപ ചെലവു വരുന്ന പുതിയ ട്രെയിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയപ്പോഴുണ്ടായ പിഴവിന്റെ പേരില്‍ രണ്ട് ഉന്നത സ്പാനിഷ് ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ രാജിവച്ചു. വടക്കന്‍ പ്രദേശങ്ങളായ അസ്റ്റൂറിയസ്, കാന്റബ്രിയ എന്നിവിടങ്ങളിലെ തുരങ്കപാതയ്ക്കു പറ്റാത്ത ട്രെയിനുകള്‍ ഓര്‍ഡര്‍ ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് …

ടണലിനു പറ്റാത്ത ട്രെയിന്‍ നിര്‍മാണം: സ്പാനിഷ് ഉദ്യോഗസ്ഥര്‍ രാജിവച്ചു Read More