നീറിക്കോട് കുരീച്ചാൽ പാടശേഖരത്തിൽ നെൽകൃഷി തുടങ്ങി

ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ നീറിക്കോട് കുരീച്ചാൽ പാടശേഖരത്തിൽ നെൽകൃഷിയാരംഭിച്ചു. പാടശേഖരത്തിലെ ഞാറ് നടീൽ ഉത്സവം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യാ തോമസ് ഉദ്ഘാടനം ചെയ്തു. ഞാറ് നടുന്നത് കാണുവാനും പഠിക്കുവാനുമായി കോങ്ങോർപ്പിള്ളി ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ …

നീറിക്കോട് കുരീച്ചാൽ പാടശേഖരത്തിൽ നെൽകൃഷി തുടങ്ങി Read More