അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷ്‌ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം
കൊച്ചി: അനധികൃതമായി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള ബാനറുകളും ബോര്‍ഡുകളും നീക്കാന്‍ ഹൈക്കോടതി തെരഞ്ഞടെുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്കി. പൊതുസ്ഥങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമഗ്രമായ നിയമം ഉണ്ടാക്കാനുളള നടപടികളെടുക്കുകയാണെന്നും രണ്ടാഴ്ച …
അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷ്‌ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം Read More