കെഎസ്‌ആർടിസി ബസുകളിലെ ഡോറില്‍ കെട്ടിയ കയറുകള്‍ നീക്കാൻ ഉത്തരവ്

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളിലെ ഡോറില്‍ കെട്ടിയ കയറുകള്‍ നീക്കാൻ ഉത്തരവ്. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. എല്ലാ ബസിന്‍റെയും ഡോറുകളില്‍നിന്നും കയർ, പ്ലാസ്റ്റിക് ചരടുകള്‍, വള്ളികള്‍ തുടങ്ങിയവ നീക്കം ചെയ്യണമെന്ന് കെഎസ്‌ആർടിസി മെക്കാനിക്കല്‍ എൻജിനീയറാണ് ഉത്തരവിറക്കിയത്. ഇത്തരത്തില്‍ കയറുകള്‍ കെട്ടാൻ …

കെഎസ്‌ആർടിസി ബസുകളിലെ ഡോറില്‍ കെട്ടിയ കയറുകള്‍ നീക്കാൻ ഉത്തരവ് Read More

ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം | സോഷ്യലിസവും മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്ന ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണിതെന്നും ഇത് അംഗീകരിക്കാന്‍ മതനിരപേക്ഷ സമൂഹത്തിന് കഴിയില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനയുടെ …

ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

അഹമ്മദാബാദ് വിമാനാപകടം: മൂന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരെ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ഡിജിസിഎ

മുംബൈ:അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ എയർ ഇന്ത്യയോട് നിർദേശിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) . ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉടൻ തന്നെ ജോലിയിൽ നിന്ന് മാറ്റിനിർത്താനാണ് നിർദേശം. ഭാവിയില്‍ …

അഹമ്മദാബാദ് വിമാനാപകടം: മൂന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരെ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ഡിജിസിഎ Read More

എമ്പുരാനിലെ അണക്കെട്ട് പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ പ്രതിഷേധം

ചെന്നൈ: എമ്പുരാന്‍ സിനിമയിൽ സാങ്കല്പികപേരിലുള്ള അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള സംഭാഷണഭാഗങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഒരുവിഭാഗം കര്‍ഷകര്‍ രംഗത്ത്. നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും തമിഴ്‌നാട് കര്‍ഷകസംഘടന മുന്നറിയിപ്പുനല്‍കി. മുല്ലപ്പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കോഡിനേറ്റര്‍ ബാലസിംഗവും അണക്കെട്ടു പരാമര്‍ശത്തിനെതിരേ …

എമ്പുരാനിലെ അണക്കെട്ട് പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ പ്രതിഷേധം Read More

ഭിന്നലിംഗക്കാരെ സൈന്യത്തില്‍നിന്നു നീക്കാനുള്ള നടപടികളുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ട്രാൻസ്‌ജെൻഡർ സൈനികരെ സംബന്ധിച്ച നയം രൂപവത്കരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് ഡോണൾഡ് ട്രംപ്. ട്രാൻസ്ജെൻഡർ സൈനികരെ ഉടനടി വിലക്കുന്നതല്ല നടപടി. എന്നാല്‍, ഭാവിയില്‍ ‌ട്രാൻസ്ജെൻഡറുകള്‍ക്കു സൈന്യത്തില്‍ വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇതുള്‍പ്പെടെ യുഎസ് സൈന്യത്തെ ഉടച്ചുവാർക്കുന്നതിനുള്ള നാല് …

ഭിന്നലിംഗക്കാരെ സൈന്യത്തില്‍നിന്നു നീക്കാനുള്ള നടപടികളുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് Read More

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശം നീക്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം ജനുവരി 28: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമര്‍ശം നീക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍ക്കാര്‍ നിലപാട് അറിയിച്ചു. ഏറ്റുമുട്ടലിനില്ലെന്നും, ഗവര്‍ണര്‍ തിരിച്ചുവിളിക്കണമെന്ന തരത്തില്‍ പ്രതിപക്ഷം നല്‍കിയ നോട്ടീസിനെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്നും …

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശം നീക്കില്ലെന്ന് സര്‍ക്കാര്‍ Read More