റിമോട്ട് വോട്ടിംഗ് വേണ്ടെന്ന് പ്രതിപക്ഷം’തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടും,പൊതു വോട്ടര്‍ പട്ടിക അംഗീകരിക്കില്ല’
ദില്ലി:ആഭ്യന്തര കുടിയേറ്റക്കാര്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്ന റിമോട്ട് വോട്ടിംഗിനെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷം. തെരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിക്കപ്പെടാനിടയുണ്ടെന്നാണ് കോണ്‍ഗ്രസ് അടക്കം അഞ്ച് പ്രതിപക്ഷ കക്ഷികളുടെ നിലപാട് . തെരഞ്ഞെടുപ്പുകള്‍ക്കായി പൊതു വോട്ടര്‍ പട്ടിക അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. രണ്ടായിരത്തി പത്തൊന്‍പത് ലോക് …
റിമോട്ട് വോട്ടിംഗ് വേണ്ടെന്ന് പ്രതിപക്ഷം’തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടും,പൊതു വോട്ടര്‍ പട്ടിക അംഗീകരിക്കില്ല’ Read More