നരബലിയെന്ന് സംശയം: അവയവങ്ങളില്ലാതെ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഭദ്രാസ ഗ്രാമത്തില്‍ ആറ് വയസുകാരിയെ കൊലപ്പെടുത്തി അവയവങ്ങള്‍ മോഷ്ടിച്ച നിലയില്‍. ഞായറാഴ്ച(15/11/2020) കാളി ക്ഷേത്രത്തിനടുത്തുള്ള കുറ്റിക്കാട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ പല അവയവങ്ങളും കാണാനില്ലായിരുന്നു. പടക്കം വാങ്ങാനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ …

നരബലിയെന്ന് സംശയം: അവയവങ്ങളില്ലാതെ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി Read More